CM Pinarayi Vijayan lashes out over CAA in Mumbai, says this about law
ദേശീയ പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നതിന്റെ പിന്നിലെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി വര്‍ഗീയതയ്‌ക്കെതിരെ ദേശീയ പോരാട്ടം എന്ന വിഷയത്തെ ആസ്പദമാക്കി മുംബൈ കളക്ടീവില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.